Saturday, August 26, 2006

എന്റെ കണ്ണന്‍..................

കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍.......
ചേരുമോടക്കുഴലിന്റെ ഉള്ളില്‍........
വീണുറങ്ങുന്നൊരു ശ്രീരഗമെ നിന്നെ
പുല്‍കിയുണര്‍ത്താന്‍ മറന്നു കണ്ണന്‍..............